ten years of vaaranam aayiram
ഗൗതം മേനോൻ തിരക്കഥയും സംവിധാനവും നിർവ്വഹിച്ച് 2008 നവംബർ -14ന് തിയേറ്ററുകളിലെത്തിയ ഒരു തമിഴ് ചലച്ചിത്രമാണ് വാരണം ആയിരം .കേരളത്തിലും ഈ ചിത്രം വൻ വിജയമായിരുന്നു, കഴിഞ്ഞ ദിവസം വാരണം ആയിരത്തിന്റെ പത്താം വാർഷികമായിരുന്നു, ഈ സിനിമയെക്കുറിച്ച് ഇപ്പോളും നല്ല അഭിപ്രായമാണ്, അത്തരം ചില അഭിപ്രായങ്ങൾ
#VaaranamAyiram